SPECIAL REPORTമകളുടെ മോചനത്തിനായി അമ്മ പ്രേമകുമാരി സനായില്‍ അഞ്ചുമാസം താമസിച്ച് പരിശ്രമിച്ചിട്ടും നെഞ്ചുരുകി പ്രാര്‍ഥിച്ചിട്ടും ഫലം കണ്ടില്ല; യെമന്‍ പൗരന്റെ കൊലപാതക കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി; ഒരുമാസത്തിനകം വധശിക്ഷ നടപ്പിലാക്കുമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ30 Dec 2024 5:42 PM IST